o അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആകെ ഉള്ള 83 സ്ഥാനാർത്ഥികളിൽ 58 സ്ഥാനാർത്ഥികളും സ്ത്രീകൾ*
Latest News


 

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആകെ ഉള്ള 83 സ്ഥാനാർത്ഥികളിൽ 58 സ്ഥാനാർത്ഥികളും സ്ത്രീകൾ*


 *അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ആകെ ഉള്ള 83 സ്ഥാനാർത്ഥികളിൽ 58 സ്ഥാനാർത്ഥികളും സ്ത്രീകൾ*




അഴിയൂർ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ സ്ത്രികൾക്ക് മുൻതൂക്കം ഉള്ളത് സ്ഥാനാർത്ഥികളിലും പ്രതിഫലിച്ചു.ആകെ വോട്ടർമാരിൽ 24685 ൽ 13319 സ്ത്രി വോട്ടർമാർ അഴിയൂരിൽ ഉണ്ട് ആകെ വോട്ടർമാരിൽ 54 %  സ്ത്രികളാണ്. 2020 ലെ സ്ഥാനാർത്ഥികളിൽ 58% സ്ത്രികളാണ് 83 ൽ 58 വനിത സ്ഥാനാർത്ഥികൾ മൽസരിക്കുന്നുണ്ട്, ജനറൽ വാർഡായ 9ൽ ഒരു വനിതയും, 15 ൽ രണ്ട് വനിതയും, 16 ൽ 3 വനിതകളും ആകെ 6 വനിത സ്ഥാനാർത്ഥികൾ  ജനറൽ വാർഡിൽ നിന്ന് വിവിധ മുന്നണികൾക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ രണ്ട് വനിതകൾ ജനറൽ സീറ്റിൽ നിന്ന് മൽസരിച്ച് ജയിച്ചിട്ടുണ്ടായിരുന്നു. 



Post a Comment

Previous Post Next Post