o മര്‍ഹൂം സിവി സുലൈമാന്‍ ഹാജി അനുസ്മരണം
Latest News


 

മര്‍ഹൂം സിവി സുലൈമാന്‍ ഹാജി അനുസ്മരണം


പുതുച്ചേരി  സംസ്ഥാന മുസ്ലിം ലീഗ്  സ്ഥാപകപ്രസിഡണ്ടും, മുസ്ലിംലീഗ് നാഷണൽ കമ്മിറ്റി അംഗവും,മാഹി STU സ്ഥാപക നേതാവും,  മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ

ബഹുഃ മര്‍ഹൂം സി.വി സുലൈമാന്‍ഹാജി  സാഹിബിന്‍റെ ഒന്നാം ചരമ വാർഷിക  അനുസ്മരണം


22-11-2020 ഞാറാഴ്ച വൈകുന്നേരം 3.30 ന്

മാഹി കോ ഓപ്പറേറ്റ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുകയാണ്


പ്രസ്തുത  പരിപാടിയില്‍

രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരികരംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post