o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പെരുമുണ്ടേരിയിലെ കയനാടത്ത് (ശ്രീകൃഷ്ണകൃപ ഹൗസ്) പുരുഷോത്തമൻ  കയനാടത്ത് 70 വയസ്സ്  ഇന്ന് കാലത്ത് അന്തരിച്ചു. പരേതരായ കൃഷ്ണൻ്റെയും മാതുവിൻ്റെയും മകനായിരുന്നു. ഭാര്യ സജിത, മക്കൾ മിറാഷ് ( സിവിൽ എഞ്ചിനീയർ, ചാലക്കര) മയൂഖ മരുമക്കൾ അഞ്ജന (നഴ്‌സ്, മിഷൻ ഹോസ്പിറ്റൽ) സഹോദരങ്ങൾ

പദ്മനാഭൻ കയനാടത്ത്

പരേതരായ കല്യാണി, അച്ചുതൻ, അനന്തൻ, നാരായണൻ, ദാമേദരൻ. സംസ്ക്കാരം ഇന്ന് (12 -07-2026) വൈകുന്നേരം 4 മണിക്ക് വീട്ട് വളപ്പിൽ.

Post a Comment

Previous Post Next Post