o ന്യൂമാഹിയിൽ മൂന്ന് വീടുകളിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് വല്ലപ്പുഴ സ്വദേശി നൗഷാദ് പിടിയിൽ*
Latest News


 

ന്യൂമാഹിയിൽ മൂന്ന് വീടുകളിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് വല്ലപ്പുഴ സ്വദേശി നൗഷാദ് പിടിയിൽ*

 *ന്യൂമാഹിയിൽ മൂന്ന് വീടുകളിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് വല്ലപ്പുഴ സ്വദേശി നൗഷാദ് പിടിയിൽ* 



ന്യൂമാഹി: പുന്നോൽ താഴെവയലിലെ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ന്യൂമാഹി പോലീസ് പിടികൂടി. പാലക്കാട് വല്ലപ്പുഴ സ്വദേശി നൗഷാദാണ് പിടിയിലായത്.

പ്രദേശത്തെ വീടുകളിൽ മോഷണശ്രമം നടന്നതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post