മരണപ്പെട്ടു
മാഹി പറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് സമീപം പാറമ്മൽ ഹൗസിൽ വിജേഷ് (44) മരണപ്പെട്ടു
നാരായണൻ്റെയും,ചന്ദ്രിയുടെയും മകനാണ്
ഭാര്യ : സോണിയ
മക്കൾ :വിഥുകൃഷ്ണ ശ്രീധത്
സഹോദരങ്ങൾ: കനകരാജ്, കനകം, രഞ്ജിനി, ഷൈനി
സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ
Post a Comment