യൂത്ത് ലീഗ് വിളംബര ജാഥ സംഘടിപ്പിച്ചു.
അഴിയൂർ : മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബർ 06,07, 08 എന്നീ തീയ്യതികളിൽ ഏറണാകുളത്ത് വെച്ച് നടക്കുന്നതിൻ്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കം ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
മാർവാൻ (പ്രസിഡന്റ് )നസീർ നച്ചു (സെക്രട്ടറി) ഫൈസൽ ടി. കെ (ട്രഷറർ)അഫ്നാസ് അപ്പു, റാജിസ്, ജലീൽ ടി.സി എച്ച്, മിഥ്ലാജ് , സലാവുദ്ധീൻ , ഹൈസം ഇസ്മായിൽ, എന്നിവർ പങ്കെടുത്തു.

Post a Comment