വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറം.
മയ്യഴി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി 20-11-2026 വെള്ളിയാഴ്ച മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും 21-11-26 ശനിയാഴ്ച മാഹി സബ് സ്റ്റേഷനിലും രാവിലെ 11 മണി മുതൽ 1 മണി വരെ നടക്കുന്ന അദാലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നതാണ്.
Post a Comment