o നിര്യാതനായി
Latest News


 

നിര്യാതനായി

 * നിര്യാതനായി*



ഇടയിൽപീടിക മുത്തപ്പൻ ബസ്‌ സ്റ്റോപ്പിന് സമീപം കൂട്ടാം വള്ളിൽ വാസു (85) നിര്യാതനായി.

 പരേതരായ കൃഷ്ണന്റെയും നാണിയുടെയും മകനാണ്. 

ഭാര്യ: പറമ്പത്ത് ചന്ദ്രിക

. മക്കൾ: ഷിനോജ് (ദുബായ്), ഷിബിൻ (പിണറായി). 

മരുമക്കൾ: ഷംന, ജൂന. 

സഹോദരങ്ങൾ: രാധ (മംഗലാപുരം), ചന്ദ്രൻ (ദുബായി), ദേവദാസൻ, പരേതരായ നാരായണി, ദാമോധരൻ, രേവതി..

 സംസ്ക്കാരം ഇന്ന് 6/11/26 വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.




Post a Comment

Previous Post Next Post