o ആരുമറിയാത്ത മാഹിയിലെ ആർട്ട് ഗാലറിക്ക് ജീവൻ നൽകാനുള്ള ശ്രമവുമായി മാഹി എം എൽ എ
Latest News


 

ആരുമറിയാത്ത മാഹിയിലെ ആർട്ട് ഗാലറിക്ക് ജീവൻ നൽകാനുള്ള ശ്രമവുമായി മാഹി എം എൽ എ

 *ആരുമറിയാത്ത മാഹിയിലെ ആർട്ട് ഗാലറിക്ക് ജീവൻ നൽകാനുള്ള ശ്രമവുമായി മാഹി എം എൽ എ*



മാഹിയിൽ ഗവൺമെന്റ് പബ്ലിക്ക് ലൈബ്രറി ബിൽഡിങ്ങിൽ നിർമ്മിച്ച ആർട്ട് ഗാലറി മാഹിയിലെ ഡിപ്പാർട്ട്മെന്റിൽ ഉള്ള ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല എന്നതാണ് കൗതുകം.

മാഹിയിലെ ചിത്രകാരൻമാർക്ക് ഇത് പ്രയോജനപെടുത്താൻ പറ്റാത്ത അവസ്ഥയിലായ ഗാലറിയുടെ കാര്യം രണ്ട് മാസങ്ങൾക്ക് മുൻപാണ് എം എൽ എ യുടെ ശ്രദ്ധയിപ്പെട്ടത്. ഇന്ന് ലിബറേഷൻ ദിനാഘോഷത്തിന് വകുപ്പ് മന്ത്രി രാജവേലു എത്തിയപ്പോൾ ഈ കാര്യം ഓർമ്മിപ്പിക്കുകയും അദ്ധേഹം ഗാലറി സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. ഉടൻ തന്നെ മാഹിയിലെ കലാകാരൻമാർക്ക് പ്രയോജനപ്പെടുത്താൻ പറ്റുന്ന രീതിയിൽ ഗാലറി ഒരുക്കിതരണമെന്ന് മാഹി എം എൽ എ അഡ്വക്കേറ്റ്. ടി.അശോക് കുമാർ ആവശ്യപ്പെടുകയും ചെയ്തു

Post a Comment

Previous Post Next Post