ലഹരിക്കെതിരെ ബോധവത്ക്കരണക്ളാസ് സംഘടിപ്പിച്ചു
മാഹി:ചാലക്കര പി.എം. ശ്രീ സ്‌കൂൾ മുൻ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണക്ളാസ് സംഘടിപ്പിച്ചു
"ജീവിതമാണ് ലഹരി" എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകനും പൊലീസ് ഓഫീസറുമായരംഗീഷ് കടവത്ത് മുഖ്യ ഭാഷണം നടത്തി
പ്രസിഡണ്ട് കെ.വി. സന്ദീവ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ കെ.വി.മുരളീധരൻ, കെ. ചിത്രൻ സംസാരിച്ചു.

Post a Comment