o അയോഡിന്റെ കുറവ് രോഗപ്രതിരോധ ബോധവൽക്കരണം സംഘടിപ്പിച്ചു*
Latest News


 

അയോഡിന്റെ കുറവ് രോഗപ്രതിരോധ ബോധവൽക്കരണം സംഘടിപ്പിച്ചു*


*അയോഡിന്റെ കുറവ് രോഗപ്രതിരോധ ബോധവൽക്കരണം സംഘടിപ്പിച്ചു*



ഈസ്റ്റ് പള്ളൂർ:  ഗവ. മിഡിൽ സ്കൂൾ അവറോത്ത് മാഹി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ അയോഡിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള  മാർഗങ്ങളെക്കുറിച്ച്  ഗർഭിണികളിലും വിദ്യാർഥികളിലും അയോഡിന്റെ കുറവ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കാരണമാകും എന്നും ബുദ്ധിവികാസത്തെയും ശാരീരിക വളർച്ചയും ബാധിക്കും എന്നും അയോഡിൻ്റെ   കുറവ് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ തടയുമെന്നും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി ഇതോടനുബന്ധിച്ച്  നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഡോക്ടർ സർഗ വാസൻ ഹെൽത്ത് അസിസ്റ്റൻ്റ് ജി. ശ്രീജിത ,ആർ രാകുൽ എൻ എ എം കെ.നിഷിത, അഞ്ജന രാജീവൻ ആശാവർക്കർ ഇ ബീന, സി കെ ആഷിന  സ്കൂൾ ഹെഡ്മിസ്ട്രസ്  ഇൻചാർജ് കെ.ഷിജിന എന്നിവർ സംസാരിച്ചു,

Post a Comment

Previous Post Next Post