*അന്തരിച്ചു*
കരിയാട് നമ്പിയാർസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം റാസിഖ് മാസ്റ്റർ അന്തരിച്ചു.പുളിയനമ്പ്രം മുസ്‌ലിം യു പി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു.
ഭാര്യ : ജമീല ടീച്ചർ (റിട്ടയേഡ് അധ്യാപിക കരിയാട് നമ്പ്യാർസ് HSS )
മക്കൾ : റാഷിദ ടീച്ചർ(പൂക്കോം എം എൽ പി സ്കൂൾ)
റഫീദ ടീച്ചർ (പുളിയനമ്പ്രം മുസ്‌ലിം യുപി സ്കൂൾ)
റാഹില (നീതി ഹെൽത്ത് ക്ലിനിക്ക് മേക്കുന്ന്
റിഷാദ് (പിജി വിദ്യാർത്ഥി കണ്ണൂർ എസ് എൻ കോളേജ് )

Post a Comment