o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



മാഹി: ഈസ്റ്റ് പള്ളൂർ സുഹറാസിൽ കാട്ടിൽ അനീസ് (57) നിര്യാതനായി. പരേതനായ വലിയ പറമ്പത്ത് മമ്മൂട്ടിയുടെയും കാട്ടിൽ സുഹറയുടെയും മകനാണ്.

ഭാര്യ: അഴിയൂർ കൊട്ടാരത്തിൽ സാജിത '

മക്കൾ:അൽത്താഫ്, ഹിബ , ഹനാന'

സഹോദരങ്ങൾ: സക്കീന (കോറോത്ത് റോഡ് ) മർസുഖ്, മുനീർ, നുസ്റത്ത്, താഹിറ, മുംതാസ്.

Post a Comment

Previous Post Next Post