അന്തരിച്ചു
.അഴിയൂർ :കോറോത്ത് റോഡ് ചിരികണ്ടോത്ത് രാഗേഷ് സിപി (42) അന്തരിച്ചു .
കോറോത്ത് ശ്രീ നാഗ ഭഗവതി ക്ഷേത്രം തണ്ടാൻ മൈയില്യാട്ട് പൊയിൽ മുത്തപ്പൻ മടപുര ആൾ മടയൻ
അച്ഛൻ പരേതനായ രാഘവൻ ചാലുപ്പറമ്പത് അമ്മ പരേതയായ നളിനി മാരാങ്കണ്ടി
ഭാര്യ സുബിന
മക്കൾ തൻമയ. അൻമിക
സഹോദരങ്ങൾ രൂപേഷ്. അഭിലാഷ്
സംസ്ക്കാരം 1/11/26രാത്രി 10.30ന് വീട്ട് വളപ്പിൽ

Post a Comment