o ABVP മാഹി നഗർ സമ്മേളനം നവംബർ 8-ന്
Latest News


 

ABVP മാഹി നഗർ സമ്മേളനം നവംബർ 8-ന്

 ABVP മാഹി നഗർ സമ്മേളനം നവംബർ 8-ന്



മാഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP) മാഹി നഗർ സമ്മേളനം 2026 നവംബർ 08 ഞായറാഴ്ച ഇരട്ടപ്പിലാക്കുൽ അരബിന്ദോ കൾച്ചറൽ & യൂത്ത് സെന്റർ ഹാളിൽ നടക്കും.

വിദ്യാർത്ഥി സമൂഹത്തിന്റെ വിവിധ വിഷയങ്ങളും വിദ്യാഭ്യാസ മേഖലയിലെ സമകാലിക സാഹചര്യങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

ABVP സംസ്ഥാന, ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post