o പുതുച്ചേരിയിൽ 3.50 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ദീപാവലി കിറ്റ്
Latest News


 

പുതുച്ചേരിയിൽ 3.50 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ദീപാവലി കിറ്റ്

 *പുതുച്ചേരിയിൽ 3.50 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ദീപാവലി കിറ്റ്*



പുതുച്ചേരി: ദീപാവലിയോടനുബന്ധിച്ച് 3,50,793 റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ  കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മുഖ്യമന്ത്രി എൻ. രംഗസാമി തുടക്കം കുറിച്ചു.


ലാസ്പേട്ടിലെ റേഷൻ കടയിൽ നടന്ന ചടങ്ങിൽ റേഷൻ കാർഡ് ഉടമകൾക്ക് കിറ്റുകൾ വിതരണം ചെയ്താണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.


സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ശിവകൊഴുന്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ വിപ്പ് അറുമുഖം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.



Post a Comment

Previous Post Next Post