o മാഹി തിരുനാൾ ചന്തകളിൽ ലീഗൽ മെട്രോളജി പരിശോധന
Latest News


 

മാഹി തിരുനാൾ ചന്തകളിൽ ലീഗൽ മെട്രോളജി പരിശോധന

 *മാഹി തിരുനാൾ ചന്തകളിൽ ലീഗൽ മെട്രോളജി പരിശോധന*



മാഹി: മാഹി ബസിലിക്ക തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ചന്തകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അലുവ ചന്തകളിലുൾപ്പെടെ വിവിധ സ്റ്റാളുകളിലെ അളവ്-തൂക്ക ഉപകരണങ്ങളുടെ കൃത്യതയാണ് പരിശോധിച്ചത്. മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post