o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



കവിയൂർ ഒതയോത്ത് കൗസു ടീച്ചർ (89) നിര്യാതയായി. ഒതയോത്ത് കണ്ണൻ്റെ യും ദേവിയുടെയും മകളാണ്.ഒളവിലം u p സ്കൂൾ, കൊള്ളുമ്മൽ  ജൂനിയർ ബേസിക് സ്കൂൾ മുൻ അധ്യാപികയാണ്.

ഭർത്താവ് പരേതനായ മുകുന്ദൻ . മക്കൾ അനിരുദ്ധൻ ഒ( EW& SA തലശ്ശേരി ഏരിയ സെക്രട്ടറി , സിപി ഐഎം കവിയൂർ ബ്രാഞ്ച് സെക്രട്ടറി. ലീലിനി ( മണ്ണ് സംരക്ഷണ ഓഫീസർ ,തളിപ്പറമ്പ് . മരുമക്കൾ രതീഷ് വി ( IAS , മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി ) ,ഡോ:ലിജി കെ(കാഞ്ഞങ്ങാട് നെഹ്രു കോളേജ് ചരിത്ര വിഭാഗം അധ്യാപിക) സഹോദരങ്ങൾ :  രവീന്ദ്രൻ (റിട്ട നേവി), സുലോചന , സുരേഷ് ബാബു(സിപിഐഎം കവിയൂർ ബ്രാഞ്ച് അംഗം) ഒ.അജിത് കുമാർ .

പരേതരായ  രാഘവൻ, ലക്ഷ്മണൻ , ദാക്ഷായണി .


ശവസംസ്കാരം ചൊവ്വാഴ്ച പകൽ 12 മണി ,വീട്ടു വളപ്പിൽ




Post a Comment

Previous Post Next Post