o ശ്രദ്ധേയമായ വിജയം നേടി അഹാന
Latest News


 

ശ്രദ്ധേയമായ വിജയം നേടി അഹാന

 ശ്രദ്ധേയമായ വിജയം നേടി  അഹാന



അഴിയൂർ : അടുത്തിടെ നടന്ന എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഡോക്ടർ അഹാന.  തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു 


സദു അഴിയൂർ റോഡിലെ മനയിൽ ഹൗസിൽ ബാബു, ബിന്ദു ദമ്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post