o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ   ഗൈയിറ്റ് കരീക്കുന്ന് റോഡിൽ സജിത നിവാസിൽ കക്കോത്ത് ശ്രീനിവാസൻ (79)  അന്തരിച്ചു. 

ദീർഘകാലം കുറിച്ചിയിൽ ടൗണിൽ സ്വർണ്ണ പണി ചെയ്തു വന്നിരുന്നു

 ഭാര്യ : ലീല

മക്കൾ സതീഷ് കുമാർ (സ്വർണ്ണ തൊഴിലാളിയൂണിയൻ CITU തലശ്ശേരി ഏരിയ ജോ:സെക്രട്ടറി), 

സജിത (വടകര) പരേതനായ ഗിരീഷ് കുമാർ

 മരുമക്കൾ: അശോകൻ (ബഹറിൻ ), ഷംന ,സുബിഷ  സഹോദരങ്ങൾ:  ഉഷ, പരേതരായ ഉമാ ദേവി, കരുണാകരൻ.

Post a Comment

Previous Post Next Post