o ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം സ്മരണാഞ്ജലി ദിനമായി ആചരിച്ചു.
Latest News


 

ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം സ്മരണാഞ്ജലി ദിനമായി ആചരിച്ചു.

 ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം സ്മരണാഞ്ജലി ദിനമായി ആചരിച്ചു.



ന്യൂമാഹി: സർദാർ വല്ലഭായി  പട്ടേൽ ജന്മദിനം ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം ഉമ്മൻ ചാണ്ടി ജന്മദിനം ന്യൂമാഹി മണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് സി.ആർ. റസാക്കിൻ്റെ 4 -ാം ചരമ വാർഷികവും ന്യൂമാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌മരണാഞ്ജലിയായി ആചരിച്ചു. കെ. പി. സി സി മെമ്പർ സജ്ജീവ് മാറോളി പുഷ്പാർച്ചനയും  അനുസ്‌മരണ യോഗവും ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ സി. ആർ. റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. അരുൺ സി ജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് അനീഷ് ബാബു വി.കെ, ന്യൂമാഹി പഞ്ചായത്ത് മെമ്പർമാരായ സുനിത പി കെ, എ സി രേഷ്‌മ, KSSPA  തലശ്ശേരി മണ്ഡലം ജനറൽ സിക്രട്ടറി കരിമ്പിൽ സുനിൽ കുമാർ,  മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ദിവിത പ്രകാശൻ, ബ്ലോക്ക് സിക്രട്ടറി കവിയൂർ രാജേന്ദ്രൻ,  മണ്ഡലം സിക്രട്ടറി ഷാനു പുന്നോൽ,കെ. എം. പവിത്രൻ മാസ്റ്റർ, എൻ കെ സജീഷ്,  INTUC ന്യൂമാഹി മേഖല പ്രസിഡണ്ട് കെ. വിപിനേഷ്, ചൊക്ലി മണ്ഡലം പ്രസിഡണ്ട് എം ഉദയൻ  തുടങ്ങിയവർ സംസാരിച്ചു. ബാബു സി , എം. കെ പവിത്രൻ, എം. ഇഖ്‌ബാൽ, അനിൽകുമാർ കെ.ടി കെ, കെ സനാദ്, ടി. പി ചന്ദ്രൻ , അബ്ദുൾ മുത്തലീബ്, സി സത്യാനന്ദൻ , കരിമ്പിൽ അശോകൻ, സി.ടി. ശശി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post