o പ്രതിഷേധ പ്രകടനവും ഗ്യനേഷ്കുമാറിന്റെ കോലം കത്തിക്കുകയും ചെയ്‌തു
Latest News


 

പ്രതിഷേധ പ്രകടനവും ഗ്യനേഷ്കുമാറിന്റെ കോലം കത്തിക്കുകയും ചെയ്‌തു

 

പ്രതിഷേധ പ്രകടനവും ഗ്യനേഷ്കുമാറിന്റെ കോലം കത്തിക്കുകയും ചെയ്‌തു




ചൊക്ലി:ഇലക്ഷൻ കമ്മിഷൻഗ്യനേഷ്കുമാർരാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ നരേന്ദ്രമോഡി സർക്കാരിന്റെ  നടപടിയിൽ പ്രതീഷേധിച്ചുകൊണ്ട് ചൊക്ലിയിൽ പ്രതിഷേധ പ്രകടനവും ഗ്യനേഷ്കുമാറിന്റെ കോലം കത്തിക്കുകയും ചെയ്‌തു. പ്രകടനത്തിനു വി കെ രാകേഷ്, കെ ദിനേഷ്ബാബു, സി കെ ഷാജിത്ത്, എ കെ പ്രജിത്ത്, ടി.ടി.കെ.സജീഷ്, എം ഷീന ടീച്ചർ, സി കെ രമ്യടീച്ചർ, എം സി ഷാജിമാഷ്, ടി പി ഷിജു, കെ വിപങ്കജാക്ഷി നേതൃത്വം നൽകി.


Post a Comment

Previous Post Next Post