o ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി*
Latest News


 

ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി*

*ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി*



ചാലക്കര എം.എ.എസ്.എം വായനശാലയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം. സദാനന്ദന്റെ അദ്ധ്യക്ഷത വഹിച്ചു. നസ്രിംബാനു മുഖ്യഭാഷണം നടത്തി. എം.ശ്രീജയൻ സ്വാഗതവും ഷംസുദ്ദീൻ എം.വി.കെ നന്ദിയും  രേഖപ്പെടുത്തി.

കെ.ജയശ്രീജൻ എം.വി.അബ്ദുൽ ഗഫൂർ , കെ.സുരേന്ദ്രൻ, കെ.ബാലൻ,

കെ.സുരേഷ് ബാബു അൻസിൽ അരവിന്ദ് കെ.രാജൻ, ഷാജി  മാസ്റ്റർ , രജ്ജിനി   എന്നിവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post