o ഗുരുദേവ സമാധി ആചരിച്ചു
Latest News


 

ഗുരുദേവ സമാധി ആചരിച്ചു

 ഗുരുദേവ സമാധി ആചരിച്ചു.



മാഹി :മഞ്ചക്കൽ ശ്രീനാരായണഗുരു സേവാസമിതിയിൽ ഗുരുദേവ സമാധി ദിനം പ്രത്യേക പൂജകളോടെ ആചരിച്ചു .ടിപി സന്തോഷ് കുമാർ മുഖ്യ കാർമികത്വം വഹിച്ചു.ശ്രീനാരായണഗുരു സേവാസമിതി പ്രസിഡന്റ് ഉത്തമരാജ് മാഹി ,സെക്രട്ടറി ടി കെ രമേശൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രമേശ് ബാബു സിപി,  എസ് കെ പവിത്രൻ ,അനിൽകുമാർ, ടി.പി. സഗുണൻ, പി മഹേഷ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post