o ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണം*
Latest News


 

ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണം*

 *ഭിന്നശേഷിക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കണം*



മാഹിയിലെ ദിന്നശേഷിക്കാരും മുതിർന്ന പൗരൻമാരും അവരുടെ ആശ്രിതരും സമീപകാലത്തായി നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കണമെന്നും സർക്കാർ തലത്തിൽ ലഭിക്കേണ്ട അനുകൂല്യങ്ങളുടെ കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പള്ളൂരിലെ സബർമതി ട്രസ്റ്റ് ഭാരവാഹികൾ അഡ്വ.ടി.അശോക് കുമാർ എം.എൽ.എയ്ക്ക് നിവേദനം നൽകി. ട്രസ്റ്റ് വൈസ് ചെയർമാൻ ലത്തീഫ്, ട്രഷറർ സാജൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.



Post a Comment

Previous Post Next Post