നിര്യാതനായി
മാഹി ചൂടിക്കോട്ടയിലെ യദുകുലം വീട്ടിൽ പി.വി.പ്രഭാകരൻ (78) നിര്യാതനായി. ഭാര്യ: രേണുകാദേവി. മക്കൾ: ഭുവന, പ്രഭാകരൻ (മുംബൈ), യാദവ് പ്രഭാകരൻ (ബാങ്കളുരു). മരുമക്കൾ: ഷജിത്ത് നായർ (മുംബൈ), മായ അജിത്ത് (ബാങ്കളുരു). സഹോദരൻ: പരേതനായ രാജൻ (ചിറക്കൽ)
സംസ്ക്കാരം നാളെ (27/9/26 ഞായറാഴ്ച) രാവിലെ 10 മണിക്ക് മാഹി വാതാക ശ്മശാനത്തിൽ.

Post a Comment