o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു


മയ്യഴി: മാഹി മുണ്ടോക്ക് കോയിപ്പുറത്ത് കടുംബാംഗം കോയിപ്പുറത്ത് ലീല (85) അന്തരിച്ചു.

ഭർത്താവ്: പരേതനായ വൈദ്യരവിട ഗോപാലൻ മാസ്റ്റർ.

സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, കരുണൻ, പുരുഷോത്തമൻ.


Post a Comment

Previous Post Next Post