കാൺമാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ചാലക്കര സ്വദേശിയായ സി എം മുഹമ്മദ് ബഷീർ (72)എന്നയാളെ ഇന്ന് കാലത്ത് 11 മുതൽ കാൺമാനില്ല
വീട്ടിൽ നിന്നും ഇറങ്ങിയതാണ്
രാവിലെ ഇറങ്ങിയാൻ വൈകിട്ട് മൂന്ന് മണിക്കുള്ളിൽ തിരിച്ചു വീട്ടിലെത്തുന്നതാണ് ശീലം
ഓർമ്മശക്തിക്കുറവുള്ളയാളാണ്
കണ്ടുകിട്ടുന്നവർ
പള്ളൂർ പോലീസ് സ്റ്റേഷനിലെ 0490 233 2313 എന്ന ഫോൺ നമ്പറിലോ
താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക
9037374615
: 907416 58 67

Post a Comment