o ഈയ്യത്തുങ്കാട് മഠത്തിൽ മഹാസമാധി ദിനം ആചരിച്ചു
Latest News


 

ഈയ്യത്തുങ്കാട് മഠത്തിൽ മഹാസമാധി ദിനം ആചരിച്ചു

 ഈയ്യത്തുങ്കാട് മഠത്തിൽ
മഹാസമാധി ദിനം ആചരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 98 -ാം മഹാ സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭജന, ഗുരുപൂജ, പ്രദക്ഷിണം, സമൂഹസദ്യ, സമൂഹപ്രാർഥന എന്നിവയുണ്ടായി. ജഗന്നാഥ ക്ഷേത്രത്തിലെ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടന്നു. പ്രസിഡൻ്റ് കെ.കെ. സുബീഷ്, സെക്രട്ടറി ദിലീപ്, കെ.ടി.പ്രദീപൻ, ഹരീന്ദ്രൻ കുയ്യാലി, എൻ.കെ.സുരേന്ദ്രൻ, കുഴിച്ചാലിൽ പുരുഷു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post