o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ലീല നിവാസിൽ പരേതനായ വിജയന്റെ മകൻ ജയന്ത്കുമാർ (60) അന്തരിച്ചു.


ഭാര്യ :പാറമ്മൽ കമല


സഹോദരങ്ങൾ: ഗീത, ദീപ, സന്തോഷ്, വിനീത, ബിന്ദു, വിദ്യ, ബീന.


ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് മാഹി മുനിസിപ്പൽ കുന്നുമ്മൽ  വാതക ശ്മശാനത്തിl നടക്കുന്നതാണ്

Post a Comment

Previous Post Next Post