Home *നിര്യാതനായി MAHE NEWS September 01, 2026 0 *നിര്യാതനായി* മാഹി ഓടത്തിനകം റോഡിൽ കൃപ ഹൗസിൽ വേലായുധൻ( 87) നിര്യാതനായി.ഭാര്യ : ഇന്ദിര ( ഇന്ദിരാ നിവാസ്)മക്കൾ:പ്രവീൺകുമാർ,പ്രശാന്ത്മരുമക്കൾ: പ്രീമ വിനൂത ശവസംസ്കാരം: മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ മൂന്നാം തീയതി കാലത്ത് 11 മണിക്ക്.
Post a Comment