o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



കൈനാട്ടി  :പരേതരായ കുന്നുമ്മേൽ സോമന്റെയും പീടികക്കണ്ടി വനജയുടെയും മകൾ ബിജിനാ മനോജ് (42 ) കരൾ രോഗ  ചികിത്സയിലിരിക്കെ, മരണപ്പെട്ടു. 

ഭർത്താവ് മനോജൻ, 

മകൻ വിദ്യുത്( VHSC Madappally).

 

ശവസംസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് കൈനാട്ടിയിലെ വീട്ടുവളപ്പിൽ വെച്ച് നടന്നു

Post a Comment

Previous Post Next Post