o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.


ചൊക്ലി : ടൗൺ ജുമഅത്ത് പള്ളിക്ക് സമീപം പുത്തൻപുരയിൽ അസീസ് (63) നിര്യാതനായി. 

ഭാര്യ: സീനത്ത് ,

മക്കൾ: ഹഫ് സിന , സഹലത്ത്, ഫാത്തിമത്തുൽ ഹന, മുഹമ്മദ് താഹ (ദുബൈ) ആയിഷ'

മരുമക്കൾ: ജംഷാദ് (ദുബൈ ] , മുഹമ്മദ് (ഒമാൻ), ജുനൈദ് ( സ്ട്രീറ്റ് ലൈറ്റ് പള്ളൂർ)

സഹോദരങ്ങൾ: മഹമ്മൂദ്, സൗദ, സൈനബ '


Post a Comment

Previous Post Next Post