o പതാക ദിനം ആചരിച്ചു ..
Latest News


 

പതാക ദിനം ആചരിച്ചു ..

 പതാക ദിനം ആചരിച്ചു ..



സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി Sep: 15 ന് ന്യൂമാഹി  ടൗണിൽ CITU പതാക ഉയർത്തി പതാക ദിനം ആചരിച്ചു . 

എ.കെ. സിദ്ധിക്കിന്റെ അധ്യക്ഷയിൽ CITU തലശ്ശേരി ഏരിയ വൈസ്: പ്രസിഡണ്ട്  എസ് കെ വിജയൻ ഉദ്ഘാടനം ചെയ്തു. കൻണ്ടിയൻ പ്രേമൻ, എം.എ.നിസാർ എന്നിവർ സംസാരിച്ചു*

Post a Comment

Previous Post Next Post