o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി* 



മാഹി മണ്ടോള ക്ഷേത്രത്തിനു സമീപം വിഭാസ ഹൗസിൽ ശോഭന.ടി.വി (61) നിര്യാതയായി. (റിട്ട.സൂപ്രണ്ട് ഗവ.ജനറൽ ഹോസ്പിറ്റൽ, മാഹി). പരേതനായ ശേഖരൻ്റെയും നാരായണിയുടേയും മകളാണ്. 

ഭർത്താവ്: വികാസ് ചെമ്മേരി (റിട്ട. ജീവനക്കാരൻ, ബാങ്ക്‌ ഓഫ് ബറോഡ) 

മകൾ: ഭവിക വികാസ് (എക്സൽ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥി)

സഹോദരങ്ങൾ: ഗഗനൻ.ടി.വി, സതീശൻ.ടി.വി, രജ്ഞിനി.ടി.വി 

സംസ്കാരം നാളെ (7/8/26) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്.


Post a Comment

Previous Post Next Post