o *പി.ആർ.ടി.സി: ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും
Latest News


 

*പി.ആർ.ടി.സി: ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും

 *പി.ആർ.ടി.സി: ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും*



പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും. ഓണം പ്രമാണിച്ച് 25 ന് വൈകുന്നേരം 6 മണിക്ക് പുതുച്ചേരിയിൽ നിന്ന് മാഹിക്കും 27 ന് വൈകുന്നേരം 5 മണിക്ക് മാഹിയിൽ നിന്ന്

പുതുച്ചേരിക്കുമാണ് സ്പെഷ്യൽ ബസ് സർവീസ് നടത്തുക.

ഓണത്തിന് സ്പെഷൽ ബസ്സ് സർവ്വീസ് നടത്തണമെന്ന് ബി ജെപി ബിജെപി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (പി.ആർ.ടി.സി.) അധികൃതരോട് ആവശ്യപ്പെട്ടിരുന്നു

ഈ ആവശ്യം പരിഗണിച്ചാണ് സ്പെഷ്യൽ സർവീസ് അനുവദിച്ചത്

Post a Comment

Previous Post Next Post