o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു




ന്യൂമാഹി : ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം - കുറിച്ചിയിൽ എൽ.പി.സ്കൂൾ - മണിയൂർ വയൽ റോഡിൽ പാറത്ത് പൊയിൽ വീട്ടിൽ മഹിജ (61) അന്തരിച്ചു.

അച്ഛൻ: പരേതനായ കുമാരൻ. 

അമ്മ : കൗസു.

ഭർത്താവ് : എൻ.കെ. സതീശൻ. മക്കൾ :എൻ.കെ. സൽമ (പുന്നോൽ താഴെവയൽ), എൻ.കെ. അനുഷ. മരുമക്കൾ : വിജേഷ്, ശ്രീബീഷ്.

Post a Comment

Previous Post Next Post