o മനുഷ്യചങ്ങല സംഘടിപ്പിച്ചു
Latest News


 

മനുഷ്യചങ്ങല സംഘടിപ്പിച്ചു

 *മനുഷ്യചങ്ങല സംഘടിപ്പിച്ചു*



അഴിയൂർ : കുഞ്ഞപ്പള്ളി കേറ്റിൽ പാസ് അണ്ടർപാസിനായി മനുഷ്യചങ്ങല സംഘടിപ്പിച്ചു.


മനുഷ്യചങ്ങല അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ഉദ്ഘാടനം ചെയ്തു.


 വി.പി. അനിൽ കുമാർ , വി കെ അനിൽകുമാർ ,അജിത്ത് തയ്യിൽ ,കെ.പി ഗോവിന്ദൻ , സുജിത്ത് സി കെ , എം പി ബാബു ,വി .പി പ്രകാശൻ, ജോഷിത്ത് ,പത്മനാഭൻ ടി ടി  ,ശ്രീകല ,കവിത അനിൽകുമാർ ,രജനി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post