o ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
Latest News


 

ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.

 

ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.



മാഹി :സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി    മാഹി മൈ ഭാരതും, പള്ളൂർ ആറ്റോക്കൂലോത് അർച്ചന കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ

 പള്ളൂർ കസ്തൂർബാഗാന്ധി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക്  ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.

 സ്കൂളിലെ പ്രധാന അധ്യാപിക ഇൻ ചാർജ്  

 ഷമീത വി പി പരിപാടി ഉത്ഘാടനം ചെയ്തു.


 അർച്ചന കലാസമിതി സെക്രട്ടറി എൻ മോഹനൻ അധ്യക്ഷത വഹിച്ചു.

നിരവധി വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു.

അഭിനവ് എം, അർനവ് വിനോദ്, അദിനാൻ മുജീർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 വിജയികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ

 സ്വാതന്ത്ര്യ ദിനത്തിൽ പള്ളൂർ ആറ്റോ കുലോത്ത് വെച്ച് നടത്തുന്ന പരിപാടിയിൽ വിതരണം ചെയ്യും.

 അഭിഷ പി കെ സ്വാഗതവും 

 സ്കൂളിലെ വിദ്യാർത്ഥിനി 

 ശ്രീനന്ദ ശ്രീജിത്ത് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post