o *ന്യൂ മാഹിയിൽ ദേശീയ പാതയിലെ അപകടകരമായ വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു*
Latest News


 

*ന്യൂ മാഹിയിൽ ദേശീയ പാതയിലെ അപകടകരമായ വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു*


 *ന്യൂ മാഹിയിൽ ദേശീയ പാതയിലെ അപകടകരമായ വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു*



ദേശീയപാതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ പാതയോരത്തെ അപകട ഭീഷണി ഉയർത്തുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കണ്ണൂർ പിഡബ്ല്യുഡി എൻഎച്ച് ഡിവിഷന്റെ നേതൃത്വത്തിൽ വൃക്ഷ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പ്രവൃത്തി ഇന്നും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post