o അഴീക്കൽ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Latest News


 

അഴീക്കൽ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


 *അഴീക്കൽ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു*



ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അഴീക്കൽ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ദേശീയ പതാക ഉയർത്തി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി എച്ച് പ്രിയ, അങ്കണവാടി ടീച്ചർ പി പ്രമീള, സി വി ഹേമന്ത്, കെ പി നിയാസ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post