o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



പള്ളൂർ വയൽ പോസ്റ്റ്‌ ഓഫീസിന് പിൻവശം കെ വി ആർ ഹൗസിൽ ദേവകി.പി.എം (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഗണേശൻ, സജിത, ശ്രീദേവി,

പരേതയായ അജിത. മരുമക്കൾ: സജിത, ശശി കുമാർ, പരേതരായ രവി (ചമ്പാട്), പുരുഷോത്തമൻ.

സഹോദരങ്ങൾ: ചന്ദ്രി, രവി, ഷൈലജ, ഗീത, പരേതനായ വിജയൻ. സംസ്ക്കാരം ഇന്ന്  രാത്രി 8:30 ന്  വീട്ടുവളപ്പിൽ.




Post a Comment

Previous Post Next Post