o മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം
Latest News


 

മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം

മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം 



മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. അസോസിയേഷൻ ട്രഷറർ രസ്ന അരുൺ ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് സിയാദിന്റെ നേതൃത്വത്തിൽ , സിക്രട്ടറി രൂപേഷ് ബ്രഹ്മം, പ്രവീൺ കെ.വി , മുഹമ്മദ് തമന്ന, പ്രദീപൻ കെ.വി , മെഹ്റൂഫ്, കലേഷ്‌ ,രാജൻ ടി.പി, സജില , സംഗീത , പങ്കജ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. മധുരവിതരണവും നടത്തി.

Post a Comment

Previous Post Next Post