o മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലി തർപ്പണം നടന്നു
Latest News


 

മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലി തർപ്പണം നടന്നു

 *മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ      കർക്കിടക വാവ് ബലി തർപ്പണം നടന്നു* 



മാഹി: മയ്യഴി മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മഞ്ചക്കൽ ശ്രീ നാരായണ മഠത്തിൽ വെച്ച് പയ്യന്നൂർ സുകേഷ്  നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.


ശ്രീ നാരായണ ഗുരു സേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി, ജനറൽ സിക്രട്ടറി ടി.കെ. രമേശൻ ട്രഷറർ കെ.പി. അജയകുമാർ


 എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post