*നിര്യാതനായി*
മാഹി ആനവാതുക്കൽ ക്ഷേത്രത്തിനു സമീപം നെപ്പോളിയൻ പറമ്പിൽ സെലിൻ വില്ലയിൽ മാർട്ടിൻ കൊയിലോ (53) നിര്യാതനായി.
പിതാവ്: പരേതനായ ഫ്രാൻസിസ് കൊയിലോ.
മാതാവ്: സെലിൻ ഫ്രാൻസിസ്.
ഭാര്യ: ഷൈനി മാർട്ടിൻ.
മക്കൾ: മാർട്ടിന കൊയിലോ, ഷൈൻ മരിയ കൊയ്‌ലോ.
സഹോദരൻ: ഗോഡ്വിൻ കൊയിലോ.
പൊതുദർശനം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെ മാഹി മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ.
സംസ്കാരം നാളെ (2/8/26) ഉച്ചയ്ക്ക് 2 മണിക്ക് മാഹി സിമിത്തേരിയിൽ.

Post a Comment