പി.കൃഷ്ണപിള്ള ദിനാചരണം
പള്ളൂർ:ആഗസ്ത് 19 പി.കൃഷ്ണപിള്ളയുടെ ദിനാചരണത്തിൻ്റെ ഭാഗമായി പള്ളൂർ BTR മന്ദിരത്തിൽ CPIM പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി.വടക്കൻ ജനാർദ്ദനൻ കാലത്ത് പതാക ഉയർത്തി.ഐ. ആർ .പി .സി . പള്ളൂർ ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ വളണ്ടിയർമാർ കിടപ്പിലായ രോഗികളെ സന്ദർശിച്ചു. IRPC വിവിധ സഹായങ്ങൾ നൽകി..
Post a Comment