o സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു*
Latest News


 

സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു*

 *സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു*



*അഴിയൂർ*


സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനിയുടെ രണ്ട് പവൻ സ്വർണ്ണമാല യാത്രാമദ്ധ്യ നഷ്ടപ്പെട്ടു


ന്യൂ മാഹി എം എം സ്കൂൾ മാഹി പാലം വഴി അഴിയൂർ യാത്ര മദ്ധ്യ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപെട്ടത്


ഇന്ന് വൈകുന്നേരം 4.00 മണിക്കും 5.00 മണിക്കും ഇടയിലുള്ള യാത്രയിലാണ് മാല നഷ്ടപ്പെട്ടത്


രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി

കണ്ടു കിട്ടുന്നവർ 7510222424, 9846222424

എന്ന നമ്പറിലേയ്ക്കോ,

തൊട്ടടുത്ത പോലിസ് സ്റ്റേഷനിലോ അറിയിക്കുക

Post a Comment

Previous Post Next Post