*പന്തക്കൽ സി എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു*
പന്തക്കൽ സി എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ റോഡിലെ അപകട സാധ്യതയേറിയ വളവിൽ നേരത്തെ ഉണ്ടായിരുന്ന മിറർ കേടുവന്നതിന് പകരം പുതിയ കോൺവെക്സ് മിറർ പുനസ്ഥാപിച്ച് പന്തക്കൽ സി എച്ച് സെൻ്റെർ, മുസ്ലിം ലീഗ് പ്രവർത്തകർ നാടിന് മാതൃകയായി
ഡിഎച്ച് സെൻ്റെർ ട്രഷററും പന്തക്കൽ മുസ്ലിം ലീഗ് പ്രവർത്തകനുമായ ജെയ്‌സൽ വി.പി.യുടെ നേതൃത്വത്തിൽ മറ്റ് സഹപ്രവർത്തകരായ മുഹമ്മദ് പനങ്ങാട്ടിൽ, സമദ് എന്നിവരും കൈകോർത്തു മിറർ സ്ഥാപിച്ചത്

Post a Comment