o ശുചീകരണം സംഘടിപ്പിച്ചു
Latest News


 

ശുചീകരണം സംഘടിപ്പിച്ചു


ശുചീകരണം സംഘടിപ്പിച്ചു




മാഹി സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി മൈ ഭാരത് മാഹിയുടെയും. പള്ളൂർ ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ പരിസര ശുചീകരണം സംഘടിപ്പിച്ചു. എൻ മോഹനൻ. കെ.പി. മഹമൂദ് .എൻ. സതി. ഷിജിത്ത് കെ.ടി . തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post