സമാപന ചടങ്ങ് മാറ്റി വെച്ചു
മാഹി : തീരം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഓണഘോഷപരിപാടികളുടെ ഇന്നലെ നടക്കേണ്ടിയിരുന്ന സമാപനചടങ്ങ് പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു
തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും
Post a Comment